കൽപറ്റ: എടഗുനിതാഴെ ലക്ഷംവീട് കോളനിയിൽ താഴത്തേൽ സുദേവൻ (40) നിര്യാതനായി. പിതാവ്: പരേതനായ കേശവൻ. മാതാവ്: ജാനകി. ഭാര്യ: രഞ്ജന. മക്കൾ: വൈഗ ലക്ഷ്മി, വേദിക ലക്ഷ്മി. സഹോദരങ്ങൾ: വാസു, ദാസൻ, രാമദാസൻ, ശ്രീനിവാസൻ, നിഷ, ഹരിദാസൻ.