കൂളിവയൽ: തുരുത്തിയിൽ മമ്മു ഹാജി (91) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മജീദ്, റസാഖ്, ആസിയ, അസീസ് (കൺവീനർ, നന്മ ചാരിറ്റബിൾ ട്രസ്റ്റ്), റഷീദ്, ഉസ്മാൻ. മരുമക്കൾ: നഫീസ, ആയിഷ, ഉസ്മാൻ, ഹസീന, അസ്ന, അഷ്മില.