സുൽത്താൻ ബത്തേരി: സെന്റ് മേരീസ് കോളജ് റിട്ട. പ്രഫ. ചീരാൽ പുലിക്കല്ലിൻപുറത്ത് ചാക്കോ (76) നിര്യാതനായി. ഭാര്യ: മേമി. മക്കൾ: ബിനോജ് (യു.എസ്.എ), ബിജോഷ് തോമസ് ചാക്കോ (കുവൈത്ത്), ഡോ. ബിനിത ചാക്കോ (കാനഡ). മരുമക്കൾ: സവിത വർഗീസ്, പ്രിയ തോമസ്, ഡോ. ജോർജ് കോശി.