പട്ടാമ്പി: വിളയൂർ കുപ്പൂത്ത് ചൂരക്കോട്ടിൽ ഉണ്ണൂലി (86) നിര്യാതയായി. ഭർത്താവ്: പരേതനായ മാക്കു. മക്കൾ: വേലായുധൻ, ഭാർഗവി, ഗോപാലകൃഷ്ണൻ: മരുമക്കൾ: ബേബി, ശാന്ത.