അകത്തേത്തറ: ചേപ്പിലമുറി കെ.പി. ബാലസുബ്രഹ്മണ്യൻ (77) നിര്യാതനായി. റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ കൗസല്യ (ചന്ദ്രനഗർ). മക്കൾ: രാജേഷ് (കുവൈത്ത്), ദീപലക്ഷ്മി (കോയമ്പത്തൂർ), പരമേശ്വരൻ (യു.എസ്.എ). മരുമക്കൾ: എസ്. ശുഭ, വി. ജയസെന്തിലൻ, ആർ. ശരണ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ