ഒറ്റപ്പാലം: റിട്ട. ആർ.എം.എസ് ഉദ്യോഗസ്ഥൻ വാണിയംകുളം മാന്നന്നൂർ രാമൻകണ്ടത്ത് ബാലചന്ദ്രൻ നായർ (94) നിര്യാതനായി. ഭാര്യ: കൗസല്യ അമ്മ. മക്കൾ: കൃഷ്ണകുമാരി (മുംബൈ), കെ. അജിത്ത്കുമാർ (റിട്ട. ചീഫ് ജനറൽ മാനേജർ, എക്സിം ബാങ്ക് ഓഫ് ഇന്ത്യ) , ബീന (റിട്ട. ഹൈസ്കൂൾ അധ്യാപിക). മരുമക്കൾ: രാധാകൃഷ്ണ മേനോൻ ( റിട്ട. എൽ.ആൻഡ്.ടി മുംബൈ), ലേഖ.