ചെർപ്പുളശ്ശേരി: എഴുവന്തല തെക്കത്ത് വടിശ്ശേരി ശങ്കരൻ നായരുടെ ഭാര്യ നാരായണി അമ്മ (86) നിര്യാതയായി. മക്കൾ: ഉഷാകുമാരി, ഗീതാലക്ഷ്മി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ബാലകൃഷ്ണൻ, സുബ്രഹ്മണ്യൻ, ജയശ്രീ.