കുറ്റിവട്ടം: വടക്കുംതല മേലക്ക് അയ്യംമേലിൽ പടിഞ്ഞാറ്റതിൽ കബീർ കുട്ടി (62-ചവറ റിട്ട. ഐ.ആർ.ഇ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: റജീന, സുമീന. മരുമക്കൾ: അബ്ദുൽ മനാഫ് (സൗദി), നവാസ്.