വാളകം: മൂലവിള പുത്തൻവീട്ടിൽ അന്നമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. യോഹന്നാൻ. മകൻ: സജൻ പി. ജോൺ. മരുമകൾ: മിനിമോൾ. സംസ്കാരം ബുധനാഴ്ച ഒന്നിന് വാളകം ടി.പി.എം സെമിത്തേരിയിൽ.