മെഡിക്കൽ കോളജ്: കുമാരപുരം ബി.ആർ.ആർ.എ-35, ബിസ്മി ഹൗസിൽ പരേതനായ ശങ്കരന്റെ ഭാര്യ കമലമ്മ (94) നിര്യാതയായി. മക്കൾ: മധുസൂദനൻ, പരശുരാമൻ, പരേതനായ സുകുമാരൻ നായർ. മരുമക്കൾ: വസന്തകുമാരി, വിനോദിനി, പരേതയായ മീന. സഞ്ചയനം ഞായറാഴ്ച 8.30ന്.