പട്ടാമ്പി: നടുവട്ടം ചരപ്പറമ്പിൽ മാധവി (90) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: ശങ്കരൻ(മണി ), സാവിത്രി, നാരായണൻ(ഉണ്ണി), മീനാക്ഷി, സുമതി. മരുമക്കൾ: ജലജ, രമാദേവി, സുകുമാരൻ, ജയരാജൻ, പരേതനായ ബാലകൃഷ്ണൻ.