പനമരം: അരിഞ്ചർമല പരേതനായ നാണു നമ്പ്യാരുടെ മകൾ പത്മിനി (72) നിര്യാതയായി. ഭർത്താവ്: രാമൻകുട്ടി (റിട്ട. അസി. എൻജിനീയർ പി.ഡബ്ല്യു.ഡി, മൈസൂരു). മക്കൾ: റോഷ്ണി, കിരൺ (ബംഗളൂരു). മരുമക്കൾ: രാമചന്ദ്രൻ (റിട്ട. സ്റ്റേറ്റ് ടാക്സ് ഓഫിസർ), രശ്മി (ബംഗളൂരു). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.