കിഴക്കഞ്ചേരി: മൂലങ്കോട് ഇടുക്കാവ് സഹദേവൻ (65) നിര്യാതനായി. ഭാര്യ: രാജാമണി. മക്കൾ: സരിത, ഷൈലജ, ഷൈനി. മരുമക്കൾ: ബാലകൃഷ്ണൻ, സന്തോഷ്, രാജേഷ്. സഹോദരങ്ങൾ: വാസു, പൊന്മല, മണികണ്ടൻ, ലക്ഷ്മണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മമ്പാട് പ്രശാന്തിതീരം വാതകശ്മശാനത്തിൽ.