ഒറ്റപ്പാലം: അമ്പലപ്പാറ ചിറ്റൊഴിയിൽ ഭാഗ്യലത (50) നിര്യാതയായി. ഭർത്താവ്: പനോമഠത്തിൽ മോഹൻദാസ്. മക്കൾ: അഞ്ജലി, അനുശ്രീ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.