ഒറ്റപ്പാലം: അമ്പലപ്പാറ അംബേദ്കർ കോളനിയിൽ കൊട്ടിലിങ്ങൽതൊടി സുരേഷ് (43) നിര്യാതനായി. പിതാവ്: ശങ്കരൻ. മാതാവ്: പരേതയായ കൊടിയ. ഭാര്യ: ശരണ്യ, മകൾ: അനുഷ്മിക. സഹോദരങ്ങൾ: സുനിത, സുധീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.