കൊട്ടിയം: തഴുത്തല ഐശ്വര്യയിൽ ജി. സുകേശൻ (77) നിര്യാതനായി. ഭാര്യ: ഇന്ദിര. മകൻ: ഡോ. സുബിൻ സുകേശൻ (പ്രഫസർ, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്). മരുമകൾ: ഡോ. രുചി (പബ്ലിക് ഹെൽത്ത് സ്പെഷലിസ്റ്റ്, ആർ.എച്ച്.ഒ, തിരുവനന്തപുരം). സഞ്ചയനം ഞായറാഴ്ച ഏഴിന്.