കടയ്ക്കൽ: കാഞ്ഞിരത്തുംമൂട് പാറയ്ക്കാട് സലീന മൻസിലിൽ സൈനുല്ലാബ്ദീന്റെ ഭാര്യ ആബിദാബീവി (65) നിര്യാതയായി. മക്കൾ: സലീന, ഷെർഷ, നാദിർഷ. മരുമക്കൾ: അബു ഫൈസൽ, മുംതാസ്, സജ്ന.