ചവറ: പന്മന മനയിൽ കോട്ടയാടിയിൽ മുഹമ്മദ് കുഞ്ഞ് (80, റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: നജീബ്, നജ്മ, നസീമ. മരുമക്കൾ: ഷെമി, ഷംസുദീൻ, ഷാജഹാൻ.