മുളവന: പാലവിളതെക്കത്തിൽ കെ. ഭാസ്കരൻ പിള്ള (75) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കൾ: മധുസൂദനൻ പിള്ള (വിമുക്ത ഭടൻ), ബീനാകുമാരി, ബിനു (ക്രൈം ബ്രാഞ്ച്, കൊട്ടാരക്കര), വിനോദ്. മരുമക്കൾ: ഷാനി, ബാഹുലേയൻ നായർ (വിമുക്ത ഭടൻ), സി.എസ്. അശ്വതി, അശ്വതി ബി. നായർ. സഞ്ചയനം തിങ്കളാഴ്ച ഏഴിന്.