പെരുമ്പുഴ: പെരുമ്പുഴ ആനന്ദ ഭവനത്തിൽ പരേതനായ പൊടിയന്റെ ഭാര്യ രാജമ്മ (92) നിര്യാതയായി. മക്കൾ: ഭാനുമതി, രമേശൻ, സുദേവൻ, ഗോപാലകൃഷ്ണൻ, പരേതനായ രഘു. മരുമക്കൾ: സുധാകരൻ, രാജമ്മ, ഗീതാകുമാരി, ലതകുമാരി, കുമാരി. സഞ്ചയനം ഞായറാഴ്ച ഏഴിന്.