കടയ്ക്കൽ: കോട്ടപ്പുറം ജെ.ആർ.എൻ.ഹൗസിൽ ജനാർദനന്റെ ഭാര്യ രാജകി (87) നിര്യാതയായി. മക്കൾ: സുഷമ, സുനാമ, സുഗന്ധി, സുലഭ. മരുമക്കൾ: ശശിധരൻ, രവീന്ദ്രൻ, പ്രകാശ്, പരേതനായ രമേശൻ.