കൊല്ലം: കിളികൊല്ലൂർ പ്രതീക്ഷ നഗറിൽ ആനി ഡെയിലിൽ പരേതനായ ജോൺ ബ്രിട്ടോയുടെ ഭാര്യ അൽഫോൻസ (75) നിര്യാതയായി. മക്കൾ: ഷീബ, ഷീല, ഷെറിൻ, ഷീജ. മരുമക്കൾ: ജോൺസൺ, മൈക്കിൾ, ആന്റണി, മാത്യു.