കരുനാഗപ്പള്ളി: കല്ലേലിഭാഗം തെക്ക് തടത്തിൽ വടക്കതിൽ ഭാർഗവൻ (87) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഉഷ, രാധ, ലീല, ലേഖ, അനിമോൾ, റീന, അനിൽകുമാർ, അനീഷ്. മരുമക്കൾ: ബാബു, ഇന്ദിജൻ, സോമരാജൻ, വിജയൻ, സുരേഷ്, പ്രകാശ്, രഞ്ജു, സൗമ്യ. സംസ്കാരം വ്യാഴാഴ്ച 11ന്. സഞ്ചയനം ഞായറാഴ്ച ഏഴിന്.