ഓച്ചിറ: ചങ്ങൻകുളങ്ങര കോട്ടക്കുഴി വടക്കതിൽ മുരളീധരൻപിള്ള (84) നിര്യാതനായി. ഭാര്യ: തുളസികുട്ടിയമ്മ. മക്കൾ: വിജയ മോഹനൻ ഉണ്ണിത്താൻ, ശ്രീലാദേവി. മരുമക്കൾ: ബിന്ദു, പരേതനായ പരമേശ്വരൻപിള്ള. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.