കൊല്ലം: പിന്നണി ഗായിക ശബ്നത്തിന്റെ മാതാവും ഉളിയക്കോവിൽ ബർദിൽ സ്നേഹനഗർ 203 എയിൽ പരേതനായ ഷംസുദ്ദീന്റെയും, സുബൈദയുടെയും മകളുമായ എസ്. ബീന (58) നിര്യാതയായി. ഭർത്താവ്: പരേതനായ ഷാജഹാൻ. മരുമകൻ: റിയാസ് (ചലച്ചിത്രനടൻ).