ആലത്തൂർ: തരൂർ കോഴിക്കാട് തറവാട് വീട്ടിൽ പരേതനായ ചെല്ലൻ രാവുത്തറുടെ ഭാര്യ പാത്തുമ്മ (94) നിര്യാതയായി. മക്കൾ: സൈതലവി, ബീപാത്തുമ്മ, നബീസ, ആമിന. മരുമക്കൾ: മൂസ, ഷാഹുൽ ഹമീദ്, റഹീമ, പരേതനായ കോയകുട്ടി.