ഒറ്റപ്പാലം: വരോട് പടിഞ്ഞാറ്റുമുറി മുളക്കൽ മുഹമ്മദ് ഹാജിയുടെ ഭാര്യ ഖദീജ (73) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, സുലൈഖ, സുലൈമാൻ, ഹനീഫ, സുബൈർ, ജലീൽ. മരുമക്കൾ: നസീമ, ഇസ്മാഈൽ, സാറാ ബീവി, ഫസീന, ഷെമീറ, അസ്മ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് വരോട് പടിഞ്ഞാറ്റുമുറി ഖബർസ്ഥാനിൽ.