കൊല്ലങ്കോട്: പയ്യല്ലൂർ, മാരി പാടംകളം സിദ്ദീഖ് (69) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: റുക്സാന, മുഹമ്മദ് നിസാൻ, റുമൈസ. മരുമക്കൾ: അബ്ദുൽ റഷീദ്, നസീർ, ജസീല.