കോട്ടക്കൽ: എടരിക്കോട് ക്ലാരി സൗത്ത് പരേതനായ പുതുമണ്ണിൽ മൂസക്കുട്ടി ഹാജിയുടെ മകനും പുത്തൂരിൽ താമസക്കാരനുമായ അവറാൻ കുട്ടി ഹാജി (66) നിര്യാതനായി. ഭാര്യമാർ: സൽമ, പരേതയായ മച്ചിഞ്ചേരി ബിയ്യുട്ടി. മക്കൾ: അൻവർ (ദുബൈ), ഷാജഹാൻ (അബുദാബി), നിസാർ. മരുമക്കൾ: സമീറ പാണക്കാട്, ഉമ്മുസൽമ വേങ്ങര, മുബഷിറ ചെട്ടിയാൻകിണർ.