മുണ്ടൂർ: മന്നത്തുപറമ്പ് ആലക്കൽ വീട്ടിൽ ആറുമുഖൻ (87) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: രാമചന്ദ്രൻ, രവിചന്ദ്രൻ, വിശ്വനാഥൻ, മോഹൻദാസ്, ഗീത, ലത. മരുമക്കൾ: സുമതി, പാർവതി, ശർമിള, അനിത, ശശീന്ദ്രൻ, പരേതനായ മോഹൻ.