മാറഞ്ചേരി: മുക്കാല എം.ജി.റോഡിൽ പരേതനായ ചുള്ളിയിൽ മുഹമ്മദ് കുട്ടിയുടെ മകൻ വാക്കാട്ട് മുഹമ്മദ് (71) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷുക്കൂർ, ഷരീഫ് (മസ്കത്ത്), ഷക്കീല. മരുമക്കൾ: റഹീം (അബൂദാബി), റംസി, ഷജീഹ. സഹോദരങ്ങൾ: പരേതനായ അബൂബക്കർ, ഉമർ, ആയിശക്കുട്ടി, ജമീല.