തിരുന്നാവായ: പരേതനായ കളത്തും പറമ്പിൽ കരിങ്ങാടന്റെ ഭാര്യ കുറുംബ (85) നിര്യാതയായി. മക്കൾ: ഹരിദാസൻ, മണികണ്ഠൻ, ഗംഗ, നാരായണൻ, മുരളി. മരുമക്കൾ: അംബിക, പത്മിനി, മഞ്ജുഷ, റോസ്ന, പരേതനായ ചന്ദ്രൻ.