പുൽപള്ളി: ദേവർഗദ്ദ ഇരുളാങ്കൽ ഗോപാലന്റെ ഭാര്യ ബിന്ദു (49) നിര്യാതയായി. ചെറ്റപ്പാലം സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂൾ അധ്യാപികയാണ്. മകൻ: അനന്തു. മൃതദേഹം വ്യാഴാഴ്ച രാവിലെ 8.30 മുതൽ 9.30 വരെ ചെറ്റപ്പാലം സെന്റ് മേരീസ് സ്കൂളിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.