കടയ്ക്കൽ: ചരിപ്പറമ്പ് വെളുന്തറ അരവിന്ദത്തിൽ രവീന്ദ്രൻപിള്ളയുടെ ഭാര്യ രമാദേവി അമ്മ (57) നിര്യാതയായി. മക്കൾ: ആരതി, അരവിന്ദ് ലാൽ. മരുമകൻ: ശ്യാംരാജ്.