കരുനാഗപ്പള്ളി: ആദിനാട് തെക്ക് ശ്രീനിലയത്തിൽ പരേതനായ മുരളീധരൻ പിള്ളയുടെ മകൻ മദൻ (45) നിര്യാതനായി. മാതാവ്: സുഭദ്രാമ്മ. സഹോദരി: പ്രിയ കൃഷ്ണകുമാർ. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.