കൊട്ടിയം: തൊടിയിൽ വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ എം. നന്ദിനി (83) നിര്യാതനായി. മക്കൾ: മഹിപാൽ (റിട്ട. കെ.എസ്.ഇ.ബി), മണിലാൽ (റിട്ട. കെ.ഐ.പി), മധുപാൽ, മാധുരി. മരുമക്കൾ: വിജയമ്മ, സജിത, അനിജ ബോസ്, അജയകുമാർ. സംസ്കാരം വെള്ളിയാഴ്ച 12ന് വീട്ടുവളപ്പിൽ.