ഓച്ചിറ: തഴവ കുതിരപ്പന്തി അരീപ്പുറത്ത് റിട്ട. എ.എസ്.ഐ. എ.കെ. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ജഗദമ്മ പിള്ള (76) നിര്യാതനായി. മക്കൾ: സന്തോഷ്കുമാർ, ആനന്ദ്കുമാർ, അഡ്വ. പ്രിയ, നാരായണപ്രസാദ്. മരുമക്കൾ: ജിജ, റാണി, ഹരികുമാർ, അർച്ചന.