ചന്ദനത്തോപ്പ്: കുഴിയം സൗത്ത് തിരുവാതിരയിൽ ഗോപാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ജഗദമ്മ. മക്കൾ: ജഗദീഷ് ജി. കൃഷ്ണൻ, അജീഷ് ജി. കൃഷ്ണൻ. മരുമക്കൾ: പ്രിയങ്കാരാജ്, രോഖാകൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.