കടയ്ക്കൽ: പള്ളിമുക്ക് സരോജാഭവനിൽ പരേതനായ രാഘവന്റെ ഭാര്യ എൻ. സരോജിനി (94) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി), രഘുനാഥൻ (റിട്ട. പ്രിൻസിപ്പൽ, വി.എച്ച്.എസ്.എസ്, മഞ്ഞപ്പാറ), രാജേന്ദ്രൻ (റിട്ട. ട്രഷറി ഡയറക്ടർ), വിലാസിനി, രമേശൻ (പ്രസിഡന്റ്, പുണ്യം ട്രസ്റ്റ്, കടയ്ക്കൽ), രാധാകൃഷ്ണൻ (രവീന്ദ്രാ ടെക്സ്റ്റയിൽസ്, കടയ്ക്കൽ). മരുമക്കൾ: ആർ. രമണി, ഡോ. ജി.എസ്. ചാന്ദ്നി (റിട്ട. പ്രിൻസിപ്പൽ, ആയുർവേദ കോളജ്), കെ.ഒ. ഷീല (റിട്ട. ഡെപ്യൂട്ടി മാനേജർ, എസ്.ബി.ഐ), പരേതനായ എൻ. ചന്ദ്രസേനൻ (പഴവിള, ഇരവിപുരം), എൽ.ആർ. വിമല (റിട്ട. മാനേജർ, എൽ.ഐ.സി), എസ്. സിന്ധു.