മുടപ്പല്ലൂർ: പുല്ലംമ്പാടം മാണിക്യൻ (85) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: പങ്കജം, പത്മിനി, ഓമന, കനകു, പരേതനായ പൊന്നുമണി. മരുമക്കൾ: കൃഷ്ണൻ കുട്ടി, കൃഷ്ണൻ, ഉണ്ണികൃഷ്ണൻ, സെൻന്തിൽ, സുധ.