വടക്കഞ്ചേരി: മുടപ്പല്ലൂർ മൈലാറോഡ് കൃഷ്ണർപ്പണം വീട്ടിൽ പരേതനായ മായാണ്ടിയുടെ ഭാര്യ കല്യാണിയമ്മ (90) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ (കെ.എസ്.ആർ.ടി.സി, വടക്കഞ്ചേരി), ഉഷ (കിഴക്കഞ്ചേരി ആർ.ഡി ഏജന്റ്). മരുമക്കൾ: സുനിത, ബാലൻ. സംസ്കാരം വെള്ളിയാഴ്ച 10ന് തിരുവില്വമല ഐവർമഠത്തിൽ.