വളാഞ്ചേരി: പുറമണ്ണൂരിലെ മണിയാർകുന്നത് ആലിക്കുട്ടി ഹാജി (75) നിര്യാതനായി. മുസ്ലിം ലീഗിന്റെ ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ മുതിർന്ന നേതാവായിരുന്നു. ഭാര്യ: ഇത്താച്ചുട്ടി ഹജ്ജുമ്മ. മക്കൾ: ഫാത്തിമ, ഫൗസിയ, മുഹമ്മദ് ഷാൻ. മരുമക്കൾ: ഹമീദ് പൈലിപ്പുറം, അബ്ദുസ്സലാം മൂർക്കനാട്, തബഷീറ. എം.എൽ.എമാരായ കെ.പി.എ. മജീദ്, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവർ സന്ദർശിച്ചു.