കണ്ണമ്പ്ര: കല്ലേരി കുഞ്ചുക്കുട്ടി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ചിപ്പുചെട്ടിയാർ. മക്കൾ: ബാലഭദ്രൻ, ഭാസ്കരൻ. മരുമക്കൾ: ലക്ഷ്മിക്കുട്ടി, മൈഥലി.