താനൂർ: താനാളൂർ കോട്ടുവാലപീടികക്ക് സമീപം പരേതനായ തോട്ടുങ്ങൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ അബ്ബാസ് ഹാജി (53) നിര്യാതനായി. ഭാര്യ: സുലൈഖ. സഹോദരങ്ങൾ: ഹംസ ഹാജി, ബഷീർ, അബ്ദുറഹ്മാൻ ഹാജി, സിദ്ദീഖ്, ശരീഫ, മൈമൂന, പരേതരായ ബിരാവുണ്ണി, ഫാത്തിമ.