മണപ്പാടം: കണക്കന്നൂർ ചക്കിങ്ങൽ വീട്ടിൽ കണ്ണൻനായർ (80) നിര്യാതനായി. ഭാര്യ: നാണിക്കുട്ടിയമ്മ. മക്കൾ: ജയരാമൻ, ജയശ്രീ (ദീപ), ജയന്തി. മരുമക്കൾ: ജയലക്ഷ്മി, ഹരിദാസൻ, രാമകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.