ചെർപ്പുളശ്ശേരി: അത്തിക്കാട്ടുതൊടി പരേതനായ കൃഷ്ണനെഴുത്തച്ഛന്റെ ഭാര്യ ജാനകി അമ്മ (95) നിര്യാതയായി. മക്കൾ: ദേവി (റിട്ട. അധ്യാപിക), രവീന്ദ്രൻ (ഇലക്ട്രിക്കൽ ഷോപ്പ് ചെർപ്പുളശ്ശേരി), അഡ്വ. ധനലക്ഷ്മി. മരുമക്കൾ: രാമൻകുട്ടി (റിട്ട. അധ്യാപകൻ), ശോഭന ആനമങ്ങാട്, എസ്. ദാസ് (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനങ്ങനടി.) സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠത്തിൽ.