ആലത്തൂർ: കാവശ്ശേരി വടെക്കനട പള്ളത്ത് പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ഉള്ളാട്ടിൽ വീട്ടിൽ ശാന്തകുമാരി അമ്മ (76) നിര്യാതയായി. മക്കൾ: രാധ, ഓമന. മരുമക്കൾ: ഗോപി, പരേതനായ വിശ്വനാഥൻ. സഹോദരി: ചെല്ലമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.