ഒറ്റപ്പാലം: അമ്പലപ്പാറ ചേനംകണ്ടത്തിൽ ലക്ഷ്മി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ചോഴി (നാരായണൻ). മക്കൾ: വിജയകുമാരി (രാധ), ലളിത. മരുമക്കൾ: ഗോപാലകൃഷ്ണൻ, പരേതനായ രാജൻ.