പെരിമ്പലം: സ്വദേശി പരേതനായ കണ്ണച്ചത്ത് അബൂബക്കർ മാസ്റ്ററുടെ ഭാര്യയും അനക്കയം പഞ്ചായത്ത് ആദ്യ വൈസ് പ്രസിഡന്റ് കിടങ്ങയം പുഴക്കൽ മുഹമ്മദുകുട്ടിയുടെ മകളുമായ ഖദീജ (64) നിര്യാതയായി. മക്കൾ: ഫൈസൽ (അധ്യാപകൻ, എ.എം.എൽ.പി സ്കൂൾ പെരിമ്പലം), നസീമ. മരുമക്കൾ: തട്ടായിൽ മുഹമ്മദുകുട്ടി അനക്കയം, ഫൗസിയ (ജി.എം.എൽ.പി സ്കൂൾ വെള്ളില). സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുൽ ഹമീദ്, അഡ്വ. അബുസിദ്ദീഖ് (ലോയേഴ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി), പി. മൈമൂന (സി.പി.ഐ ജില്ല കമ്മിറ്റി അംഗം), അബ്ദുൽ റഷീദ്, പരേതനായ ഷറഫുദ്ദീൻ.