കൊണ്ടോട്ടി: കുമ്മിണിപാറ പരേതനായ പുലാശ്ശേരി മമ്മദിന്റെ മകന് ചേക്കു (62) നിര്യാതനായി. ഭാര്യ: മൈമൂന. മക്കള്‍: നൂറുല്‍ അമീന്, ജസ്ന, നസ് ല. മരുമക്കള്‍: സാജിദ വലിയപറമ്പ്, സലിം പുളിക്കല്‍